ജീവിതരേഖ 1936-ൽ തെക്കൻ അൽബേനിയയിൽ ജനിച്ച ഇസ്മയിൽ കദാരെ നിരവധി പ്രാവശ്യം നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനാണ്. 1985 മുതൽ പാരീസിലാണ് താമസം. പന്ത്രണ്ടിലധികം പുസ്തകങ്ങൾ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. [4] 1970 മുതൽ 1982 വരെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് അൽബേനിയൻ പാർലമെന്റ് അംഗമായിരുന്നു. [5] 1990കളിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി. ആദ്യ നോവലായ ‘മരിച്ചസൈന്യത്തിന്റെ മേധാവി’ 1970- ൽ ഫ്രാൻസിലാണ് പ്രസിദ്ധീകരിച്ചത്. 1971-ൽ അത് ഇംഗ്ലീഷിൽ പുറത്തിറങ്ങി. രണ്ടാമത്തെ നോവൽ ‘കല്ലിലെ പുരാവൃത്തം‘ (Chronicle in Stone) കൃതികൾ Broken April ‘(1973) ('തകർന്നു തരിപ്പണമായ ഏപ്രിൽ’ എന്ന പേരിൽ മലയാളത്തിൽ) The Wedding (1968) Chronicle in Stone (1971) The Castle (1970) The Great Winter (1977) The Palace of Dreams (1981) La Pyramide (1992) The Successor (2005) ‘ചത്ത പട്ടാളക്കാരുടെ തലവൻ’ (The General of the Dead Army) ‘സത്വം’ (The Monster) ‘കോഫീഹൌസ് ദിനങ്ങൾ’ (കഥാസമാഹാരം) പുരസ്കാരങ്ങൾ മാൻബുക്കർ പ്രൈസ് (2005) |
About us|Jobs|Help|Disclaimer|Advertising services|Contact us|Sign in|Website map|Search|
GMT+8, 2015-9-11 20:15 , Processed in 0.149421 second(s), 16 queries .